കോട്ടയം : ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡ് ഭാഗത്ത് നിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാൻഡിന് സമീപത്ത് വച്ച് രണ്ട് പേരെ കടിച്ചു. ......
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. മുതിര്‍ന്ന എന്‍ഡിഎ നേതാക്കള്‍ക്കൊപ്പമെത്തിയ സിപി രാധാകൃഷ്ണന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരണാധികാരി പിസി മോദിക്ക് നാമനിര്‍ദേശ പത്രിക കൈമാറി. ......
മലപ്പുറം : മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തു മദ്യ ത്തിനും മയക്കുമരുന്നിനുമെതിരെ ജനാരോഗ്യപ്രസ്ഥാനത്തിന്റെയും ബ്രൂവറി വിരുദ്ധ ജനകീയ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന ഏകദിന ഉപവാസ സത്യാഗ്രഹം അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി സത്യഗ്രഹം ഉദ്ഘാടനം ചെയ്യുന്നു. ജോസഫ് എം. ......
ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടനെ തിങ്കളാഴ്ച്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ബെച്ചുകുര്യൻ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ......
ഗാസ സിറ്റിയിൽ ലക്ഷ്യം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് സർക്കാരും സൈന്യവുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് കടുത്ത സമ്മർദ്ദത്തിലാണെന്നും നെതന്യാഹു പറഞ്ഞു. ......
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പവിത്രവും പകരം വയ്ക്കാനാവാത്തതുമായതാണ്. മുന്‍കാലങ്ങളില്‍, അമ്മമാരെ വളരെയധികം ബഹുമാനിക്കുകയും അവരുടെ ത്യാഗങ്ങള്‍ നന്ദിയോടെ അംഗീകരിക്കുകയും ചെയ്തിരുന്നു. ......
കൊച്ചി: ഇന്ത്യൻ , വിദേശ ഫിലിം ഫെസ്റ്റുകളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അഖിലൻ്റെ സൂത്രവാക്യം നാളെ മുതൽ യൂട്യൂബിൽ. ലഹരി വിരുദ്ധ ക്യാമ്പയിനുകളിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രത്തിൻ്റെ യൂട്യൂബ് റിലീസ് നാളെ വൈകീട്ട് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്യുമെന്ന്
സംവിധായകൻ സുധി അറിയിച്ചു. ......
ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടനത്തിന് കേവലം രണ്ട് മാസക്കാലം ബാക്കി നില്‍ക്കെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കുവാന്‍ സര്‍ക്കാരോ, ദേവസ്വംബോര്‍ഡോ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ : ഡി വിജയകുമാര്‍ ആരോപിച്ചു. താലൂക്ക് യൂണിയന് പ്രസിഡന്റ് എന്‍.സദാശിവന് നായര്‍ അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് നിക്ഷേപകർക്ക് ലഭിക്കുവാനുള്ള 45 കോടി രൂപ മടക്കി കിട്ടുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ.എബി കുറിയാക്കോസ് ആവശ്യപ്പെട്ടു .പ്രായം ഏറെ ചെന്നവരും,മരുന്നു വാങ്ങുവാൻ നിവൃത്തിയില്ലാത്തവരും, മക്കളുടെ വിവാഹം നടത്തേണ്ടവരും ഈ കൂട്ടത്തിൽ പെടുന്നു .ഒരു മനുഷ്യാവകാശപ്രശ്നമായി കണ്ടുകൊണ്ട് സർക്കാർ ഈ പ്രശ്നത്തിൽ ഇടപെടണം. തട്ടിപ്പിന് നേതൃത്വം നൽകിയവർക്കെതിരെ ഇന്നുവരെയും കേസെടുത്തിട്ടില്ല. ......